Thomas Family Funeral Home -New

Thomas Family Funeral Home – Fr.Dr. O. THOMAS Funeral LIVE | Day – 2

Pots Fr.Dr. O. THOMAS Funeral LIVE | Day – 2 on the topic of Thomas Family Funeral Home You’re getting a lot of attention, aren’t you? !!
Today, let’s Luke Mitchell Official learn about Fr.Dr. O. THOMAS Funeral LIVE | Day – 2 in today’s post!

Please watch the video Thomas Family Funeral Home

Introduce about Fr.Dr. O. THOMAS Funeral LIVE | Day – 2

ആചാര്യേശ മശിഹ! കൂദാ-ശകളർപ്പിച്ചോ- രാചാര്യന്മാർക്കേകുക പുണ്യം, നാഥാ! സ്തോത്രം

ഫാ.ഡോ. ഒ. തോമസ് , ഊടത്തിൽ , ചേപ്പാട്

(മുൻ വൈദിക ട്രസ്റ്റി, ഓർത്തഡോക്സ്‌ സെമിനാരി മുൻപ്രിൻസിപ്പാൾ, മുൻ സൺഡേസ്കൂൾ ഡയറക്ടർ ജനറൽ, മുൻ യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി)

15/9/2022 വ്യാഴാഴ്ച

8:30AM – അച്ചന്റെ ഭവനത്തിൽ ഏഴാം ക്രമം അഭി. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തായുടെയും അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തായുടെയും കാർമ്മികത്വത്തിൽ

10:00AM – ചേപ്പാട് സെന്റ് ജോർജ്ജ് ഓർത്തോഡോക്സ് വലിയ പള്ളിയിൽ എട്ടാം ക്രമം അഭി. മെത്രാപ്പോലീത്താമാരുടെ കാർമ്മികത്വത്തിൽ

11:30AM – സമാപന ശുശ്രൂഷ അഭി. മെത്രാപ്പോലീത്താമാരുടെ കാർമ്മികത്വത്തിൽ

Live On : #DidymosLIVE

Facebook:

FOR LIVE BOOKING : 82 81 862 862

explore more details About Thomas Family Funeral Home Are from Wikipedia

You Please refer information about Thomas Family Funeral Home từ website Wikipedia.

Questions about Thomas Family Funeral Home

If you have any questions about Thomas Family Funeral Home Please let us know, all your questions or suggestions will help us improve in the following articles!

The article Fr.Dr. O. THOMAS Funeral LIVE | Day – 2 was compiled by me and my team from many sources. If you find the article Thomas Family Funeral Home helpful to you, please support the team Like or Share!

Picture On Thomas Family Funeral Home

Thomas Family Funeral Home - Fr.Dr. O. THOMAS Funeral LIVE | Day - 2

Photos illustration Give Thomas Family Funeral Home

Check out more videos about Thomas Family Funeral Home Here: Keyword reference source Thomas Family Funeral Home at youtube

Video statistics Thomas Family Funeral Home

Video “Fr.Dr. O. THOMAS Funeral LIVE | Day – 2” had 60727 amount view, Have liked 596, voted 5.00/5 the point.

Channels DIDYMOS LIVE spent a lot of time and effort on complete video with duration 05:33:04, everyone please spread video to {rate | thanks | support the author.

Keyword for this video: #FrDr #THOMAS #Funeral #LIVE #Day, #DidymosLive, Thomas Family Funeral Home, Thomas Family Funeral Home, Thomas Family Funeral Home, Thomas Family Funeral Home
Source: Thomas Family Funeral Home at Google

Related Posts

19 Comments

  1. നിങ്ങൾ ആദ്യം സത്യം അറിയുക.

    എലീസിയവും, ലോകവും രണ്ടും വ്യത്യസ്തമാണ്.

    എ. ജീവന്റെയും, , സകലതിന്റെയും, സർവ ജീവജലങ്ങളുടെയും, അന്തർലീനമായ, അവിരാമമായ സമൃദ്ധി നൽകുന്ന- സ്രഷ്ടാവ് – 1

    ബി. യഥാർത്ഥ സ്രഷ്ടാവിന്റെ സൃഷ്ടികൾ ഭൂമി, ആകാശം, കടൽ മുതലായവ. അതിൽ ജീവികൾ: മനുഷ്യൻ, പക്ഷികൾ, മത്സ്യം മുതലായവ.

    മനുഷ്യൻ = i. ജീവൻ, ii. ശരീരo = 1 അതുല്യമായ സൃഷ്ടി (എപിറ്റോം).

    ജീവൻ – അതായത് എലിസിയത്തിന്റെ – നിരന്തരമായ സ്രഷ്ടാവ് തന്നു,

    ശരീരo അതായത്, ലോകത്തിന്റെ – ഭൂമി (മാതാപിതാക്കളാൽ)

    ജീവിതo 2 വശങ്ങളുടെ സംയോജനമാണ്. ജീവിതം. i.. ശ്വസിക്കുന്നതിനും ശ്വസന സംവേദനം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ശരീരത്തിന്റെ ശക്തി. ii. ശ്വസന സംവേദനം വഹിക്കാനുള്ള ശരീരത്തിന്റെ ശക്തി. ഏറ്റവും മനോഹരമായ ഒരു സൃഷ്ടി 'മനുഷ്യരാശി'

    ജീവൻ = മുഴുവൻ ശരീരത്തിലും എല്ലാ ശരീരഭാഗങ്ങളിലും ഉണ്ട്. ആത്മാവ്; മനുഷ്യർ ഉണ്ടാക്കിയ വിഡ്ഢിത്തം – അർത്ഥശൂന്യത.

    ജീവിതം തന്നെ പോസിറ്റീവ് ആണ്, ആളുകളുടെ പോസിറ്റീവുകളുടെ ഗിമ്മിക്ക് ആവശ്യമില്ല.

    ജീവിതത്തിൽ വാത്സല്യം, തോന്നൽ, കരുതൽ, കരുണ, സ്നേഹം എന്നിവ എല്ലാം ഇല്ലെങ്കിൽ, ഇവ വിവരിക്കാൻ മതിയായ വാക്കുകളില്ല; ഈ മിശ്രിതം എല്ലാം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം, ഒരു പ്രയോജനവുമില്ല.

    സ്രഷ്ടാവ് നിങ്ങളുടെ ജീവൻ, ശ്വാസം, വേദന മുതലായവ പോലെ; അതിന്റെ ഫലങ്ങൾ നിങ്ങൾ മാത്രമേ അറിയുകയുള്ളൂ.

    നന്മയുടെ മാർഗനിർദേശത്തിന്റെ അഭാവം മനുഷ്യരാശിയുടെ പ്രശ്നങ്ങളുടെ മൂലകാരണമാണ്.

    മനുഷ്യവർഗം, നൂറ്റാണ്ടുകളായി നിശബ്ദമായി (പഴയ ദിവസങ്ങൾ മുതൽ) ഭൂമിയിൽ ഉണ്ടാക്കിയ മണ്ടത്തരങ്ങൾ, വ്യാജവും വിഗ്രഹങ്ങളും (നിങ്ങളുടേതുൾപ്പെടെ) ഉണ്ടാക്കിയ വിഡ്ഢിത്തം.. ആരോ ഒരു പുസ്തകം ഉണ്ടകുകയും അതിനു 'വിശുദ്ധo' എന്നു പേരിഡുകയും ചെയ്യൂ. മറ്റുള്ളവർ അതിൽ മാറ്റങ്ങൾ വരൂതി അവരുടെ മതം എന്നിട്ടുണ്ടാക്കി.

    225+ മനുഷ്യ മതങ്ങളും (എല്ലാം ഉൾപ്പെടുന്നു) അതിന്റെ വിഗ്രഹ ആരാധന, ആചാരങ്ങൾ, വ്യാജ 35+ ദൈവങ്ങൾ. (എല്ലാം ഉൾപ്പെടുന്നു)

    1. ദൈവം = മനുഷ്യർ അവരുടെ വ്യാജത്തിനും വിഗ്രഹത്തിനും ഈ പേര് നൽകി, ഉദാഹരണം: ദൈവം, ദേവൻ, ബ്രഹ്മാവ്, യേശു – ഈശോ, യജമാനൻ, അള്ളാഹു അക്ബർ മുതലായവ. സ്വർഗ്ഗവും – ജന്നത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മനുഷ്യർ ഉണ്ടാക്കിയവ. യഥാർത്ഥമായത് എലിസിയത്തിന്റെ സ്രഷ്ടാവാണ്.

    2. ഒറിജിനൽ – യഥാർത്ഥമായത് മാറ്റി, നിങ്ങളുടെ മതത്തിൽ – വിശുദ്ധ' പുസ്തക രചയിതാവ് എന്ന് വിളിക്കപ്പെടുന്ന നിങ്ങളുടെ ആ മനുഷ്യർ വ്യത്യസ്ത പേരുകളിൽ,. വിളിക്കാൻ തുടങ്ങി. യഥാർത്ഥ സ്രഷ്ടാവ് നിങ്ങളോട്/അവരോട് നേരിട്ട് പറഞ്ഞോ? പിനെന ആരാ അധികാരപ്പെടുത്തിയത്?

    3. നിങ്ങളും ഇവരും – അവരും തമ്മിലുള്ള വ്യത്യാസം എന്താണ്?

    (നിങ്ങൾ ഉൾപ്പെടെ മറ്റുള്ളവരെ വഞ്ചിക്കാൻ അവർ ലോകത്തിന്റെ ചില വിഷയങ്ങൾ ചെയ്തു, മറ്റുള്ളവരെ വഞ്ചിക്കാൻ; മനുഷ്യവർഗം മറ്റ് ചില വിഷയങ്ങൾ ചെയ്തു പൊതു അവിഹിത ഇടപാടുകൾ. വഞ്ചികുക . എന്നത് ആത്യന്തിക ഉദ്ധേശം – ഫലം വഞ്ചനയാണ്)

    4. നിങ്ങളുടെ അനുവാദമില്ലാതെ മറ്റുള്ളവർ നിങ്ങളുടെ പേര്….. ആയി മാറ്റുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഇഷ്ടമാണോ? അതിനു എന്ത് പറയുo?

    പഴയത് എന്ന വ്യാജേന സൃഷ്ടിയുടെ ഏകദേശ വിശദാംശങ്ങൾ പോലും നൽകാൻ ആർക്കും കഴിയില്ല എന്നിരിക്കെ എല്ലാവരൂം വ്യാജവും, വിഗ്രഹത്തിനേ ആരാധിക്കുകയും ചെയ്യുന്നു. അയ്യോ….

    ഭൂമിയിൽ ഒന്നും സത്യമല്ല… അന്ധവിശ്വാസം!

    ഈ സന്ദേശം ഒരു ഗിമ്മിക്ക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നൂറ്റാണ്ടുകളായി നിങ്ങളും, ഞാനും ഉൾപ്പെടെ എല്ലാവരും വിഡ്ഢികളാണ് അതിനാലാണ് ഇരകളാകുന്നത്. പഠിക്കാനുള്ള ആർജവം എനിക്കുണ്ടായിരുന്നു പക്ഷേ മറ്റുള്ളവരെപ്പോലെ നിങ്ങൾ ഇപ്പോഴും ഒരു …..

    അവർ പറഞ്ഞതുo, നിങ്ങൾ പഠിച്ചതുo ലോകത്ത് – ശരീരത്ത് തൃപ്തിപ്പെടുത്തുന്നതിനെക്കുറിച്ച്.

    നിങ്ങളുടെ ജീവൻ, ജീവിതം, സ്വന്തം വാക്ക്, പ്രവൃത്തി മുതലായവയ്ക്കാണു മൂല്യം. പണത്തിനും, പ്രതാപത്തിനും അല്ല; ലോക സൗകര്യങ്ങൾക്കല്ല മറ്റുള്ളവർ പറഞ്ഞ, ചെയ്ത മണ്ടത്തരം അനുകരിച്ചു സ്വന്തം ജീവിതം നശിപ്പിക്കുക. യഥാർത്ഥ സ്രഷ്ടാവിനെ അറിയാതെ അല്ലെങ്കിൽ അറിയാൻ ശ്രമിക്കാതെ, മനുഷ്യരുടെ ഈണത്തിൽ നൃത്തം ചെയ്യത് മതത്തെയും ജാതിയെയും അതിന്റെ വ്യാജവും വിഗ്രഹവുo ദൈവമാക്കി. ലൗകിക പ്രലോഭനം; അത്യാഗ്രഹo പ്രധാന പ്രശ്നം. നിങ്ങൾ കൊട്ടിഖോഷിക്കുന്ന ജാതി, മതം, രാഷ്ട്രീയം മുതലായവയെക്കുറിച്ച്, അധികo ഞെളിയാതെ യഥാർത്ഥ സത്യo അറിയാൻ നിങ്ങൾ നന്നായി (ചരിത്രം) കാര്യങ്ങൾ പഠിക്കുക. നിങ്ങളുടെ അറിവില്ലായ്മ നിങ്ങളുടെ ആഭരണം അല്ലാ മറിച് നിങ്ങളുടെ വിഡ്ഢിത്തം – തോൽവി.

  2. നിങ്ങൾ ആദ്യം സത്യം അറിയുക.

  3. നീതിയും ധർമ്മവും സത്യവും കോർത്തിണക്കി നിർമ്മല സുവിശേഷം ഭൂമിയിൽ വിതറി അതിന്റെ ഫലം അനേകരിൽ കൂടി കണ്ടു തൃപ്തി അടയുവാൻ ഭാഗ്യമുണ്ടായ ആചാര്യ ശ്രേഷ്ടൻ. തന്റെ സഹോദരനോട് നിരക്കാതെ നീ സ്വർഗ്ഗ രാജ്യം കാണുകയില്ല എന്ന് തുറന്നു പറയുകയും യാക്കോബായ ക്കാരന്റെ പള്ളി പിടിച്ചു നീതി ലഭിക്കയില്ല എന്നും തുറന്നു പറഞ്ഞ വൈദീകനു നാഥൻ പുണ്യം നൽകട്ടെ

  4. അനില എന്ന മകളുടെ സാക്ഷ്യം മാത്രം മതി വന്ദ്യനായ ഒ.തോമസച്ചന്. ആദരാഞ്ജലികൾ

  5. നിലനില്പും നിലപാടും തമ്മിലുള്ള യുദ്ധത്തിൽ എന്നും നിലപാടുകളോട് ചേർന്നു നിന്നവൻ

    രാജാവ് നഗ്നനാവുമ്പോഴൊക്കെ ഇല്ലാത്ത വസ്ത്രത്തിൻ്റെ മേനിപറയാതെ രാജാവ് നഗ്നനാണെന്ന് തുറന്നു പറയാൻ ആർജ്ജവം കാണിച്ചവൻ

    ഏറാൻ മൂളികൾക്കും കോളാമ്പി താങ്ങികൾക്കുമപ്പുറം പൗരോഹിത്യത്തിൻ്റെ
    നട്ടെല്ലുയർത്തിപ്പിടിച്ചവൻ

    മധുരം പുരട്ടിയ കത്തിമുനകൾ പോലെയുള്ള വാക്കുകൾ
    ഇനിയും ആരിൽ നിന്ന്
    ഞങ്ങൾ പ്രതീക്ഷിക്കണം

    യൗവ്വനത്തിൽ ഞങ്ങളുടെ ചിന്തകൾക്ക് തീ കൊളുത്തിയ,
    ചോദ്യങ്ങൾ ചോദിക്കാൻ ഞങ്ങളെ പഠിപ്പിച്ച

    മഹിമയുള്ള പട്ടക്കാരാ
    സമാധാനത്താലെ പോവുക

  6. ദൈവം നൾകിയ ആയുസിൽ ഒരു പാട് പേർക്ക് സാന്ത്വനവും ഉപദേശവും നൾകിയ നല്ല ഇടയൻ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നും പ്രാർഥിക്കുന്നും

  7. Untimely demise? Why he didn't take care of his health is unknown? A massive heart attack could have been avoided if proper care obtained in the right time? Remember a patient needs the doctor?? Very sad at 68 it is early to die..RI P Fr O Thomas…

  8. ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ …..അവരുടെ പ്രവർത്തി അവരെ പിന്തുടരുന്നു.വെളിപ്പാട് 14:13

  9. മലങ്കര സഭയ്ക്ക് തീരാത്ത നഷ്ടം! നന്ദി അച്ചൻ, നന്മയ്ക്ക്, ഉപദേ ശങ്ങൾക്ക്, പ്രഭോധനകൾക്ക്, ധൈര്യപൂർവമായ നിലപാടുകൾക്ക്, ക്രിസ്തുവിനോടും, ക്രിസ്തു സഭയോടും ഉള്ള സ്നേഹത്തിനു, ഞങ്ങൾക്ക് വേണ്ടി സമർപ്പിച്ച കുർബാനകൾക്ക്! ശെൽ ബശ്ലോമോ!

Trả lời

Email của bạn sẽ không được hiển thị công khai.